Virat Kohli reveals why MS Dhoni batted slowly in the death overs against England<br /><br />ഇംഗ്ലണ്ടിനെതിരായ മത്സരത്തിനു ശേഷം കേദാറിനെയും ധോണിയേയും പിന്തുണച്ച് ക്യാപ്റ്റന്‍ വീരാട് കോഹ്ലി.ഇരുവരുടെയും മെല്ലെപ്പോക്കിനെ ആരാധകര്‍ കൂവി വിളിച്ചിരുന്നെങ്കിലും ക്യാപ്റ്റന്‍ ഇവര്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ്.എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ 31 റണ്ണിനാണ് ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങിയത്.